റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 20കാരിക്ക് ദാരുണാന്ത്യം.കൂറ്റനാട് വലിയപള്ളി കോട്ട ടി.എസ് കെ നഗര്‍ സ്വദേശി ശ്രീപ്രിയയാണ് മരിച്ചത്. കൂറ്റനാട് – ചാലിശ്ശേരി റോഡില്‍ ന്യൂബസാര്‍ സ്റ്റോപ്പിലായിരുന്നു സംഭവം.തന്നെ കാത്തുനിന്ന അമ്മയുടെയും സഹോദരന്റെയും...