ന്യൂഡല്‍ഹി: വാടകയ്‌ക്കെത്തിയ യുവതിയുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ വാടക വീടിന്റെ ഉടമയുടെ മകനെ പോലിസ് അറസ്റ്റ് ചെയ്തു. കിടപ്പുമുറിയിലേയും കുളിമുറിയിലേയും ബള്‍ബ് ഹോള്‍ഡറിനകത്ത് നിന്നാണ് ഒളി ക്യാമറ കണ്ടെത്തിയത്....