മുംബൈ : ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും പാക്കിസ്ഥാനേക്കാള്‍ ഇന്ത്യ ഏറെ മുന്നിലാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലാണ് ഗംഭീര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
''ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമുകള്‍...
ഐസിസിയുടെ മൂന്ന് ഫോര്‍മാറ്റിലും ഒരേസമയം ഒന്നാംസ്ഥാനത്തെത്തി ചരിത്രം കുറിച്ചവരാണ് ടീം ഇന്ത്യ. പുതുവര്‍ഷത്തിലും അതില്‍ മാറ്റമില്ലാതെ തുടരുന്നു. 2024 - ന്റെ തുടക്കത്തിലുള്ള ഈ വാര്‍ത്ത് ക്രിക്കറ്റ് ആരാധകര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും...
കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ആവേശ് ഖാന്‍ ഇടം പിടിച്ചു. പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിക്ക് പകരമാണ് യുവ പേസര്‍ ആവേശ് ഖാനെ ടീമിലെടുത്തത്. ഷമിക്ക് ആദ്യ മത്സരത്തില്‍...
ന്യൂസിലാന്റില്‍ കന്നി ടി20 വിജയം നേടി ബംഗ്ലാദേശ്. ഏകദിനത്തിലെ തങ്ങളുടെ കന്നി വിജയം ഏതാനും ദിവസം മുമ്പ് ബംഗ്ലാദേശ് ടീം നേടിയിരുന്നു. അതിന് ശേഷമാണ് ഈ നേട്ടവും ബംഗ്ലാദേശ് നേടിയത്.
ഇന്നലെ നടന്ന മത്സരത്തില്‍...
സൗദി : സൗദി പ്രോ ലീഗില്‍ റൊണാള്‍ഡോ ഷോ തുടരുന്നു. CR7 ന്റെ മികവില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ശക്തരായ അല്‍ ഇത്തിഹാദിനെയാണ് അല്‍ നസര്‍ തകര്‍ത്തത്.
ഇരട്ട...
സെഞ്ചൂറിയന്‍ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ മത്സരം ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്ക് ക്രിക്കറ്റ്...
ദില്ലി : ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു കേന്ദ്ര കായിക മന്ത്രാലയം. കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത ഭരണസമിതിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിര്‍ണായക നടപടി.
ബ്രിജ്ഭൂഷണ്‍ ശരണ്‍...