Wednesday, April 2, 2025
- Advertisement -spot_img

TAG

sports

അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മേളക്ക് ഗുരുവായൂരിൽ തുടക്കമായി

ഗുരുവായൂർ: പൂക്കോട് തണൽ ( Pookkodu Thanal)കലാ കായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പി കൃഷ്ണപിള്ള സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും വി.എസ് ഇന്ദ്രൻ സ്‌മാരക റണ്ണേഴ് ട്രോഫിക്കും വേണ്ടിയുള്ള 14-ാമത് അഖില...

ഡേവിസ് കപ്പ്; ഇന്ത്യ- പാക്കിസ്ഥാൻ മത്സരങ്ങൾ ഇന്നുമുതൽ

ഇന്ത്യ- പാക്കിസ്ഥാൻ(India-Pakishtan) ഡേവിസ് കപ്പ് ടെന്നിസ് മത്സരങ്ങൾക്ക് ഇന്ന് ഇസ്‌ലാമാബാദിൽ തുടക്കം. ആദ്യദിനത്തിലെ 2 സിംഗിൾസ് മത്സരങ്ങളിൽ രാംകുമാർ രാംനാഥനും ശ്രീരാം ബാലാജിയും ഇന്ത്യയ്ക്കായി കളത്തിലിറങ്ങും. 60 വർഷത്തെ ഇടവേളയ്ക്കുശേഷം പാക്കിസ്ഥാനിൽ ഡേവിസ്...

ഏഷ്യന്‍ കപ്പ് സഹലിന് നഷ്ടമാകാന്‍ സാധ്യത

ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ മലയാളി താരം സഹലിന് കഴിഞ്ഞേക്കില്ലെന്ന് റിപ്പോര്‍ട്ട്. പരിക്കിന്റെ പിടിയിലായിരുന്ന സഹലിനെ സ്റ്റിമാച് ടീമിലെടുത്തിയിരുന്നു. പരിക്ക് മാറും എന്ന പ്രതീക്ഷയിലായിരുന്നു സ്റ്റിമാചിന്റെ നീക്കം. എന്നാല്‍ സഹല്‍ ഇപ്പോഴും പരിക്കിന്റെ പിടിയില്‍...

എല്ലാ ഫോര്‍മാറ്റിലും നാങ്ക താന്‍ കിംഗ്; പുതുവര്‍ഷത്തിലും ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ടീം ഇന്ത്യ

ഐസിസിയുടെ മൂന്ന് ഫോര്‍മാറ്റിലും ഒരേസമയം ഒന്നാംസ്ഥാനത്തെത്തി ചരിത്രം കുറിച്ചവരാണ് ടീം ഇന്ത്യ. പുതുവര്‍ഷത്തിലും അതില്‍ മാറ്റമില്ലാതെ തുടരുന്നു. 2024 - ന്റെ തുടക്കത്തിലുള്ള ഈ വാര്‍ത്ത് ക്രിക്കറ്റ് ആരാധകര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും...

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വാര്‍ണര്‍

സിഡ്‌നി : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കഴിഞ്ഞ ഒരു ദശാബ്ദകാലമായി ഓസ്‌ട്രേലിയന്‍ ടീമിന്റെ നെടും തൂണായിരുന്നു ഡേവിഡ് വാര്‍ണര്‍. ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് ഫൈനലാണ് വാര്‍ണറുടെ...

ഷമിക്ക് പരിക്ക്; ആവേശ് ഖാന്‍ ടീമില്‍

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ആവേശ് ഖാന്‍ ഇടം പിടിച്ചു. പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിക്ക് പകരമാണ് യുവ പേസര്‍ ആവേശ് ഖാനെ ടീമിലെടുത്തത്. ഷമിക്ക് ആദ്യ മത്സരത്തില്‍...

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം പ്രബീര്‍ മജുംദാര്‍ അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ പ്രതിരോധ താരം പ്രബീര്‍ മജുംദാര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം. 1960-70 കാലങ്ങളിലെ ഇന്ത്യയുടെ മികച്ച വിങ് ബാക്കായി നിലകൊണ്ടിരുന്ന പ്രബീര്‍,...

ന്യൂസിലാണ്ടില്‍ ഏകദിനത്തിന് പുറമെ ടി20യിലും ബംഗ്ലാദേശിന് കന്നി വിജയം

ന്യൂസിലാന്റില്‍ കന്നി ടി20 വിജയം നേടി ബംഗ്ലാദേശ്. ഏകദിനത്തിലെ തങ്ങളുടെ കന്നി വിജയം ഏതാനും ദിവസം മുമ്പ് ബംഗ്ലാദേശ് ടീം നേടിയിരുന്നു. അതിന് ശേഷമാണ് ഈ നേട്ടവും ബംഗ്ലാദേശ് നേടിയത്. ഇന്നലെ നടന്ന മത്സരത്തില്‍...

കൊല്‍ക്കത്തയിലും ബ്ലാസ്‌റ്റേഴ്‌സ് തേരോട്ടം; ലീഗില്‍ തലപ്പത്ത്

കൊല്‍ക്കത്ത : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തേരോട്ടം തുടരുന്നു. ഇന്നലെ കൊല്‍ക്കത്തിയില്‍ നടന്ന മത്സരത്തില്‍ മോഹന്‍ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിക്കുകയായിരുന്നു. ദിമിത്രസ് ദിയമെന്റകോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോളുകള്‍...

സൗദിയില്‍ CR7 ഷോ തുടരുന്നു; 2023-ലെ ടോപ് സ്‌കോറര്‍; ഇത്തിഹാദിന്റെ നെഞ്ചത്തും ആണി അടിച്ച് അല്‍ നസര്‍ മുന്നോട്ട്

സൗദി : സൗദി പ്രോ ലീഗില്‍ റൊണാള്‍ഡോ ഷോ തുടരുന്നു. CR7 ന്റെ മികവില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ശക്തരായ അല്‍ ഇത്തിഹാദിനെയാണ് അല്‍ നസര്‍ തകര്‍ത്തത്. ഇരട്ട...

Latest news

- Advertisement -spot_img