പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തെ ആല്‍മരത്തിന്റെ ചില്ലകള്‍ മുറിച്ച് മാറ്റിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇതിനെതിരെ ബി.ജെ പി പ്രവര്‍ത്തകരും സംഘടിച്ചെത്തിയതൊടെ സ്ഥലത്ത് സംഘര്‍ഷമായി.
പ്രധാനമന്ത്രി പ്രസംഗിച്ച വേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം...