തൃശൂര്‍ മാപ്രാണത്ത് ബസ് സ്റ്റോപ്പിന് സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലാണ് ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ബാങ്കിനുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ബാങ്കിലെ...