ലൈംഗിരകാരോപണങ്ങളില്‍ കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് നടി സോണിയ മല്‍ഹാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സോണിയ മല്‍ഹാറിനെ എസ്പി പൂങ്കഴലി വിളിച്ചു സംസാരിച്ചിരുന്നു. എന്നാല്‍ യുനടനെതിരെ കേസുമായി മുന്നോട്ടു പോകാന്‍...