സാമൂഹ്യനീതി വകുപ്പിന്റെ 'വയോസാന്ത്വനം' പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം 25 കിടപ്പുരോഗികളുടെ സംരക്ഷണം ഏറ്റെടുത്ത് നടത്താന്‍ താല്പര്യമുള്ള സന്നദ്ധസംഘടനകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. സംരക്ഷിക്കാന്‍ ആരുമില്ലാത്തവരും കിടപ്പുരോഗികളുമായ വയോജനങ്ങള്‍ക്ക് സ്ഥാപനതല സംരക്ഷണവും ഉറപ്പാക്കുന്ന പദ്ധതിയാണിത്....