കണ്ണൂര്‍ : പന്ത്രണ്ടു വയസുകാരിയെ പ്രകൃതി വിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശിനി സ്‌നേഹ മെര്‍ലിന്‍ റിമാന്‍ഡില്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് പോലീസാണ് സ്‌നേഹയെ പോക്‌സോ ചുമത്തി അറസ്റ്റിലാക്കിയത്. നിരവധി...