കണ്ണൂര്‍: ബെഗംളൂരുവില്‍ ഐടി ജീവനക്കാരി മരിച്ച സംഭവത്തില്‍ ദുരൂഹത സംശയിച്ച് കുടുംബം. കൂത്തുപറമ്പ് മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തില്‍ എസ് സ്നേഹ(35)യെ കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ചയാണ് സ്നേഹയുടെ ഭര്‍ത്താവ് ഹരി...