എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് പൊതുയോഗങ്ങളിൽ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു.
ചേപ്പാട് ഭാഗത്തു വെച്ചാണ് അസ്വസ്ഥതയനുഭവപ്പെട്ടത്. ആശുപത്രിയിലേക്കു പോകും വഴി കാഞ്ഞൂർ...
അഡ്വക്കേറ്റ് കമ്മീഷനെയും, ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെയും വധശ്രമം:-
പാറശാല:-അതിർത്തി ഗ്രാമമായ ചൂഴാലിൽ ബാങ്കിൻറെ റിക്കവറി നടപടിക്കെത്തിയ അഡ്വക്കേറ്റ് കമ്മീഷനെയും,വനിതകൾ ഉൾപ്പെടെയുള്ള ബാങ്ക് ഉദ്യോഗസ്ഥരെയും വധിക്കാൻ ശ്രമം. പാറശാല എസ്എൻഡിപി യോഗം സെക്രട്ടറി നിർമലൻ, തിരുവനന്തപുരം ജില്ലയിലെ...