കോഴിക്കോട്: ഫറോക്ക് ഇഎസ്ഐ ആശുപത്രിക്കകത്ത് കയറിക്കൂടിയ മൂര്‍ഖന്‍ പാമ്പില്‍ നിന്നും ജീവനക്കാരും രോഗികളും രക്ഷപ്പെട്ടത് തലനാരിഴ്യ്ക്ക്. ആശുപത്രിക്ക് ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കാത്തതിനെതിരെ നേരത്തെ പരാതികളുയര്‍ന്നിരുന്നു. ദിവസവും നിരവധി ആളുകളെത്തുന്ന ഇസിജി റൂമിലാണ് പാമ്പിനെ...