കൂര്‍ക്കംവലിച്ചുറങ്ങുന്നത് നല്ല ഉറക്കത്തിന്റെ ലക്ഷണമെന്നാണ് ഒട്ടുമിക്ക ആളുകളും കരുതുന്നത് .എന്നാൽ സത്യാവസ്ഥ അതല്ല. ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിന്റെ ലക്ഷണമാകാം കൂര്‍ക്കംവലി. മൂക്കിന്റെ പാലത്തിന്റെ വളവ്, മൂക്കിലെ ദശവളര്‍ച്ചകള്‍, വലിയ ടോണ്‍സില്‍, അണ്ണാക്കിന്റെയോ ചെറുനാക്കിന്റെയോ മുഖത്തെ...