മമ്മൂട്ടിയുടെ (Mammootty) പുതിയ ചിത്രം ഭ്രമയുഗം (Bramayugam) തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സിനിമയിറങ്ങി ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭ്രമയുഗത്തിനും മമ്മൂട്ടിക്കും...