ചലച്ചിത്രതാരങ്ങളായ സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദരിയും വിവാഹിതരായി. തെലങ്കാനയിലെ 400 വര്‍ഷം പഴക്കമുള്ള വാനപര്‍ത്തി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. താരദമ്പതികള്‍ക്ക് നടീനടന്മാരടക്കം നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു.
സിനിമാ മേഖലയില്‍ ഏറെ ചര്‍ച്ചയായ പ്രണയമാണ്...