ചലച്ചിത്രതാരങ്ങളുടെ സംഘടനായ 'അമ്മ'യുടെ പുതിയ സെക്രട്ടറിയായി സിദ്ദിഖിനെ തിരഞ്ഞെടുത്തു. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണു സിദ്ദീഖിനെതിരെ മത്സരിച്ചത്. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍. മഞ്ജു പിള്ളയും മത്സര രംഗത്തുണ്ടായിരുന്നെങ്കിലും വിജയിക്കാനായില്ല....
രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കുമ്പോള്‍. കേരളത്തിലും സീറ്റ് ഉറപ്പിക്കാന്‍ തന്ത്രങ്ങളൊരുക്കുകയാണ് മുന്നണികള്‍. മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിക്കാനാണ് ശ്രമം. വിജയസാധ്യതയുളള സെലിബ്രറ്റികളെയും മുന്നണികള്‍ പരിഗണിക്കുന്നു. ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരുകള്‍...
ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ മത്സരിച്ചില്ലെങ്കില്‍ നടന്‍ സിദ്ധിഖിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. മതസാമുദായിക ഘടന പരിഗണിച്ചാണ് തീരുമാനം. ചാനല്‍ ചര്‍ച്ചകളില്‍ തിളങ്ങുന്ന ബി.ആര്‍.എം.ഷഫീര്‍, ഷൂക്കൂര്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. നടനെന്നതിലുപരി നിലപാടുകള്‍ വ്യക്തതയും...