തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപം പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഏട്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പടക്ക നിര്‍മ്മാണത്തിന് പ്രസിദ്ധമായ തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലാണ് സംഭവം നടന്നത്. വർഷങ്ങളായി...