Saturday, April 12, 2025
- Advertisement -spot_img

TAG

Sheikh Hasina

ഷേ​ഖ് ഹ​സീ​ന 37 അം​ഗ മന്ത്രി​സ​ഭ​യെ പ്ര​ഖ്യാ​പി​ച്ചു

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ 37 അം​ഗ മ​ന്ത്രി​സ​ഭ​യെ പ്ര​ഖ്യാ​പി​ച്ച് ഷേ​ഖ് ഹ​സീ​ന. മ​ന്ത്രി​സ​ഭ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ഹ​സീ​ന​യും 25 കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും 11 സ​ഹ​മ​ന്ത്രി​മാ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി മ​ഹ്ബൂ​ബ് ഹു​സൈ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പു​തി​യ...

അഞ്ചാമൂഴവും സ്വന്തമാക്കി ഷെയ്ഖ് ഹസീന; ബംഗ്ലാദേശിൽ വീണ്ടും അധികാരത്തിലേക്ക്

തുടർച്ചയായ അഞ്ചാം തവണയും ബംഗ്ലാദേശിന്റെ പ്രധാന മന്ത്രിയായി ഷെയ്ഖ് ഹസീന. 300 സീറ്റുകളിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പിൽ 223സീറ്റുകളിലും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിജയിച്ചു. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി തിരഞ്ഞെടുപ്പ്...

Latest news

- Advertisement -spot_img