പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളെ കുടുക്കാന്‍ കെപിഎം റീജന്‍സിയിലെത്തിയ പരിശോധനയില്‍ പോലീസ് പ്രതിരോധത്തില്‍ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കലും ഇതു പോലൊരു സംഭവം ഉണ്ടായിട്ടില്ല. അര്‍ദ്ധ രാത്രിയില്‍ വനിതാ പോലീസില്ലാതെ വനിതാ നേതാക്കളുടെ മുറിയിലേക്ക്...