കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്‌ളി മീഡിയ & പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന ജേര്‍ണലിസം പി.ജി/ ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു.
ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക്...