പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാന്‍ മഫ്തിയില്‍ എത്തി പോലീസ്.വടക്കേക്കാട് നാലാംകല്ല് കുന്നനയില്‍ വീട്ടില്‍ ഷെക്കീറിനെയാണ് ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സുന്ദരന്‍ സി യുടെ നേതൃത്വത്തിലുള്ള പ്രത്യേക...