പൊതുവേദിയില്‍ ഗായിക ഷാക്കിറയ്ക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. വേദിയില്‍ പാട്ട് പാടികൊണ്ട് നില്‍ക്കെ മുന്‍നിരയിലുണ്ടായിരുന്ന ഒരാള്‍ കാമറ ഷാക്കിറയുടെ വസ്ത്രത്തിന്‍റെ തൊട്ടുതാഴെ കൊണ്ടുവന്നു. ഇതോടെ പാട്ട് നിര്‍ത്തി പാതിവഴിയില്‍ ഷാക്കിറ...