മാസപ്പടി വിവാദത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം തടയാനുളള കെഎസ്‌ഐഡിസിയുടെ ശ്രമങ്ങള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഒന്നും ഒളിച്ചുവെക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി പറഞ്ഞു.
കെഎസ്ഐഡിസിയുടെ...
സംസ്ഥാനത്തിന്റെ വ്യവസായ അന്തരീക്ഷം മാറ്റാന്‍ ശ്രമിക്കുന്ന കേരളത്തിന്റെ അഭിമാനസ്ഥാപനമാണ് കെഎസ്‌ഐഡിസി. നിരവധി സ്ഥാപനങ്ങളില്‍ കെഎസ്‌ഐഡിസിക്ക് ഓഹരി നിക്ഷേപമുണ്ട്. രേഖകളെല്ലാം കൃത്യവുമാണ്. സിഎംആര്‍എല്ലില്‍ 1.05 കോടി രൂപയുടെ ഓഹരി നിക്ഷേപംമാത്രമാണ് കെഎസ്‌ഐഡിസിക്കുളളത്.
സിഎംആര്‍എല്ലും വീണാവിജയന്റെ എക്‌സാലോജികും...