നല്ലൊരു ലൈംഗിക ജീവിതത്തിനെ സ്മാര്‍ട്ട്‌ഫോണുകള്‍ (Smart Phones) ബാധിക്കുമോ? അതെ, ദോഷമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കിടപ്പറയിലെ വില്ലന്മാര്‍ എന്നാണ് സ്മാര്‍ട്ട് ഫോണുകളെ പറയുന്നത്. നമ്മുടെ മനസ്സിനെ തകര്‍ക്കുന്നത് പോലെ തന്നെയാണ് ലൈംഗികജീവിതത്തെയും സ്മാര്‍ട്ട്...