ന്യൂഡൽഹി ∙ മാപ്പെഴുതി നൽകി പുറത്തുപോകുന്നോ അതോ ജയിൽ കിടക്കുന്നോ എന്നായിരുന്നു ചോദ്യം. മാപ്പെഴുതാനില്ലെന്ന് ബ്രിട്ടിഷുകാരുടെ മുഖത്തുനോക്കി പറഞ്ഞ ഡോ. എൻ.എസ്.ഹർദികറുടെ ധൈര്യമാണ് പിന്നീട് സേവാദളിന്റെ പിറവിക്കു വഴിതുറന്നത്. ജനസേവനത്തിന്റെ പാരമ്പര്യമുള്ള സേവാദളിന്...