ഇരിങ്ങാലക്കുട : പട്ടികജാതി സമൂഹത്തോടുള്ള വിവേചനങ്ങൾ അവസാനിപ്പിക്കണമെന്ന് കെ പി എം എസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
സർക്കാർ തലങ്ങളിൽ വ്യാപകമായി പട്ടികജാതി വിഭാഗങ്ങളോടുള്ള വിവേചനങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ് വിവിധ വകുപ്പുകളിൽ നിന്നുള്ള പരാതികളും...