ജില്ലാ കലോത്സവവേദിയിൽ കുച്ചുപ്പുടി മത്സരത്തിന് രാഗമാലികയിലുള്ള വർണ്ണങ്ങളാണ് വേദിയിലെത്തിയത്. ഭരതനാട്യത്തിനു മാത്രം ഉപയോഗിച്ച് കൊണ്ടിരുന്ന "ശംഭോ ശിവ ശംഭോ " എന്ന വർണ്ണം കുച്ചുപ്പുടിയിലേക്കു മാറ്റി അവതരിപ്പിച്ചത് ആസ്വാദകർക്ക് അനുഭൂതിയായി.
കൃഷ്ണാ… ഉഡുപ്പി കൃഷ്ണാ…...
കലയുടെ നൂപുരധ്വനികൾ ഉണർന്നു. ജില്ലാ സ്കൂൾ കലോത്സവത്തിന് തൃശൂർ ജില്ലയിലെ വിവിധ സ്കൂളു കളിലുള്ള വേദികളിൽ കുട്ടികൾ മനം നിറഞ്ഞാടി. തൃശൂർ ചെമ്പുക്കാവിലെ ഹോളിഫാമിലി കോൺവെന്റിൽ ഭരതനാട്യം യു പി വിഭാഗം ആദ്യമത്സരം...