തിരുവനന്തപുരം: വരാനിരിക്കുന്ന ലോകസഭ(Loksabha ) തെരെഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും 33% സ്ത്രീകളെ മത്സരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളത്തിൽ നിന്നൊരു "പെൺമെമ്മോറിയൽ " ഒരുങ്ങുന്നു . ഈ മാസം(February ) 17 നാണ്(ശനിയാഴ്ച)...