മലയാളത്തിലെ കരുത്തുറ്റ കഥാപാത്രങ്ങളുടെ പെൺ ഭാവങ്ങൾ പകർന്നാടി സിനിമാതാരവും നാടകനടനുമായ സന്തോഷ് കീഴാറ്റൂർ. ഓച്ചിറ വേലുക്കുട്ടിയായും വാസവദത്തയായും സീതയായും ലീലയായും കർണ്ണനായും പെൺ നടന്‍റെ പകർന്നാട്ടത്തിൽ പ്രേക്ഷകർ അത്ഭുതപ്പെട്ടു. മണിക്കൂറുകൾ നീണ്ട വിസ്മയ...