സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ പരാതിയുമായി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. യൂട്യൂബിലൂടെ ഫോട്ടോ ഉപയോഗിച്ച് അപമാനിച്ചെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.
സാന്ദ്രയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഫോട്ടോ ഉപയോഗിച്ച് യൂട്യൂബിലൂടെ അപമാനിച്ചതായാണ് സാന്ദ്ര...