ചെന്നൈ: തമിഴകത്ത് സേവനത്തിന്റെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ പുതിയ ജീവകാരുണ്യപദ്ധിതിക്ക് ചെങ്കല്‍പേട്ടിലെ ചെയ്യൂരില്‍ തുടക്കമാകും. ശാന്തിഗിരി 'മക്കള്‍ ആരോഗ്യം’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം സൗജന്യ സിദ്ധ...