ബോളിവുഡിന്റെ എവര്‍ഗ്രീന്‍ ഹീറോകളില്‍ മുന്‍നിരയിലുള്ള സഞ്ജയ് ദത്ത് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ചിത്രങ്ങളുടെ പേരിലല്ല. പകരം അദ്ദേഹത്തിന്റെ വിസ്‌കി ബ്രാന്‍ഡിന്റെ പേരിലാണ്. ബിസിനസിലും വമ്പന്‍ സക്‌സസ് നേടിയിരിക്കുകയാണ് താരം.
ദത്തിന്റെ പ്രീമിയം വിസ്‌കി ബ്രാന്‍ഡാണ്...