തിരുവനന്തപുരം: പ്രമുഖ സംവിധായകനും ക്യാമറാമാനുമായ സംഗീത് ശിവന്‍ (sangeeth sivan passed away) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. മലയാളികളുടെ എക്കാലത്തേയും സൂപ്പര്‍ഹിറ്റുകളായ യോദ്ധ, ഗാന്ധര്‍വം,നിര്‍ണയം, തുടങ്ങിയ നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. ജനനം...