Wednesday, April 2, 2025
- Advertisement -spot_img

TAG

Sandeep Warrior

സന്ദീപ് വാര്യരെ കോൺഗ്രെസ്സിലെത്തിച്ചത് ഓപ്പറേഷൻ ഹസ്തയുടെ ഭാഗമായി, വെളിപ്പെടുത്തലുമായി ഹരിഗോവിന്ദൻ മുഖ്യമന്ത്രിയുടെ അടുത്തേക്ക് സന്ദീപിനെ കൊണ്ടുപോകാനുളള സിപിഎം പദ്ധതി പൊളിച്ചു

പാലക്കാട്: ഓപ്പറേഷന്‍ താമരയ്ക്ക് പകരമായി കോണ്‍ഗ്രസിന് ഓപ്പറേഷന്‍ ഹസ്ത. സന്ദീപ് വാരിയരെ കോണ്‍ഗ്രസിലേക്ക് എത്തിച്ച രഹസ്യം വെളിപ്പെടുകയാണ്.സന്ദീപ് വാരിയരെ കോണ്‍ഗ്രസിലേക്ക് എത്തിച്ച ചര്‍ച്ചകളുടെ ഇടനിലക്കാരന്‍ ഹരിഗോവിന്ദനായിരുന്നു. അധ്യാപക സംഘടനാ നേതാവ്. ഇക്കാര്യം കോണ്‍ഗ്രസ്...

സന്ദീപ് വാര്യർ പാണക്കാട് എത്തി ലീഗ് അധ്യക്ഷനെ കണ്ടു;ഇതുവരെ കണ്ടത് ട്രെയിലർ മാത്രം’ സിനിമ വരുന്നതേ ഉള്ളൂ

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ്‌ വാര്യര്‍ പാണക്കാട് എത്തി ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായും ലീഗ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. ലീഗിന്റെ കൂടി അഭിപ്രായം ആരാഞ്ഞാണ് സന്ദീപിനെ കോണ്‍ഗ്രസിന്...

സോഷ്യൽ മീഡിയയിലെ സംഘപരിവാർ മുഖമായിരുന്ന സന്ദീപിനെ പാളയത്തിലെത്തിച്ച് കോൺഗ്രസിന്റെ സർജിക്കൽ സ്‌ട്രൈക്ക്. ഞെട്ടി സിപിഎമ്മും ബിജെപിയും

പാലക്കാട്: സിപിഎമ്മിലെത്തിയാല്‍ നമ്പര്‍ വണ്‍ കോമ്രേഡാകുമെന്ന എകെ ബാലന്റെ വാക്കുകളെ തളളിക്കളഞ്ഞുകൊണ്ടാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയിരിക്കുന്നത്. സംഘപരിവാറില്‍ നല്ല സ്വാധീനമുള്ള യുവ നേതാവിനെ എങ്ങനേയും സിപിഎമ്മിലെത്തിക്കാന്‍ വന്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. സന്ദീപിന് രാഷ്ട്രീയത്തിന്...

പാലക്കാട് തിരഞ്ഞെടുപ്പിന് മുമ്പ് വൻ ട്വിസ്റ്റ്; ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ

പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും ഷാള്‍ അണിയിച്ച് അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.. കോണ്‍ഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്ക്...

Latest news

- Advertisement -spot_img