തൃശൂര്‍: യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ റഷ്യയില്‍ തൃശ്ശൂര്‍ സ്വദേശിയായ സന്ദീപ്(36) മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തൃശ്ശൂര്‍ റൂറല്‍ എസ്പി. ചാലക്കുടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മരിച്ച സന്ദീപിന്റെ കേരളത്തില്‍ നിന്നുള്ള റഷ്യന്‍ യാത്രയെ...