മാതൃഭൂമി സംഘടിപ്പിച്ച ക ഫെസ്റ്റിവലില്‍ സംവാദത്തിനെത്തിയപ്പോള്‍ ദേശാഭിമാനിക്കെതിരെ സന്ദീപ് വാര്യര്‍ നടത്തിയ പ്രസ്താവനയില്‍ ദേശാഭിമാനി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇപ്പോള്‍ വക്കീല്‍ നോട്ടീസിന് മറുപടി പറഞ്ഞിരിക്കുകയാണ് സന്ദീപ് വാര്യര്‍....