മലയാള തനിമയുള്ള നായികമാരിലൊരാളാണ് സംവൃത സുനില്‍.വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയും നുണക്കുഴി കവിളുമായി ബിഗ് സ്‌ക്രീനിലേക്കെത്തിയപ്പോള്‍ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. കോളേജ് പഠനത്തിനിടയിലായിരുന്നു ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലേക്ക്...