നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി അതിക്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച ബ്രിജ് ഭൂഷന് പകരമുള്ള പ്രസിഡന്റ് സ്ഥാനത്തിലേക്കാണ് തിരഞ്ഞെടുപ്പ്...