Friday, April 4, 2025
- Advertisement -spot_img

TAG

saji cherian

കുട്ടികളല്ലേ കൂട്ടുകൂടി കാണും വലിച്ചും കാണും, അതിത്ര വല്യ കാര്യമാണോ; പ്രതിഭ എംഎൽ എയുടെ മകനെതിരെയുള്ള കഞ്ചാവ് കേസിൽ മന്ത്രി സജി ചെറിയാന്റെ വിചിത്ര വിശദീകരണം

പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസിനെ നിസാരവൽക്കരിച്ച് മന്ത്രി സജി ചെറിയാൻ. കുട്ടികളല്ലേ കൂട്ടുകൂടി കാണും, വലിച്ചും കാണും അതിത്ര വല്യ കാര്യമാണോ എന്നാണ് സജി ചെറിയാൻ പ്രതികരിച്ചത്. നമ്മുടെ കുട്ടികളല്ലേ....

വേട്ടയാടലും ഭീഷണിയും വേണ്ട; ക്ഷമയ്ക്കും അതിരുണ്ട്;  ഇതുവരെ പറയാത്ത പല കാര്യങ്ങളും തന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത് : മന്ത്രി സജി ചെറിയാൻ

വേട്ടയാടലും ഭീഷണിയും വേണ്ടെന്നും ക്ഷമിക്കുന്നതിന് ഒരതിരുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതുവരെ പറയാത്ത പല കാര്യങ്ങളും തന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയും. മന്ത്രി സജി ചെറിയാന്റെ...

മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ തിരിച്ചടി, ഭരണഘടന വിരുദ്ധപ്രസംഗത്തിൽ പുനരന്വേഷണം

ഭരണഘടനക്ക് എതിരെയുള്ള വിവാദ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് ഹൈക്കോടതി വിധി. മന്ത്രിയുടെ വിവാദ മല്ലപ്പള്ളി പ്രസംഗത്തില്‍ മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള...

സാർവദേശീയ സാഹിത്യോത്സവം സമാപിച്ചു; ഇന്ത്യന്‍ സാംസ്‌കാരികതയുടെ വളര്‍ച്ചയുടെ ഒരു നാഴികക്കല്ലാണ് സാര്‍വ്വദേശിക സാഹിത്യോത്സവമെന്ന് മന്ത്രി സജി ചെറിയാന്‍

കേരളത്തിൻ്റെ മാത്രം സാഹിത്യോത്സവമല്ല, ഇന്ത്യയുടെ സാംസ്കാരികതയുടെ വളർച്ചയുടെ ഒരു നാഴികക്കല്ലാണ് സാർവ്വദേശീയ സാഹിത്യോത്സവമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരള സാഹിത്യ അക്കാദമി അങ്കണത്തിൽ നടന്ന സാർവ്വദേശീയ സാഹിത്യോത്സവ സമാപന ചടങ്ങിൽ...

ക്രിമിനലിസവും അഴിമതിയും ഭാവിതലമുറ ചെറുക്കണം: മന്ത്രി സജി ചെറിയാൻ

  ക്രിമിനലിസത്തിനും ലഹരി ഉപയോഗത്തിനും അഴിമതിക്കുമെതിരെ  പോരാടുന്നവരാകണം ഭാവി തലമുറയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ദേശീയ യുവജന ദിനാഘോഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മയക്കുമരുന്ന് ഉപയോഗവും...

Latest news

- Advertisement -spot_img