കഫ് സിറപ്പുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ പരിശോധനകൾ നടത്താത്ത കമ്പനികൾ നിർമ്മിക്കുന്ന കഫ് സിറപ്പുകൾ നിരോധിക്കാൻ തീരുമാനിച്ച് ഉത്തരാഖണ്ഡിലെ ആരോഗ്യവിഭാഗം. ഗ്യാസ് ക്രോമാറ്റോഗ്രാഫി വഴി സാമ്പിള്‍ പരിശോധന നടത്താത്ത മരുന്നുകൾ നിരോധിക്കാനാണ്...