Saturday, April 5, 2025
- Advertisement -spot_img

TAG

sabu jacob

അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളെ ജയിലിലാക്കും; വെല്ലുവിളിച്ച് സാബു എം.ജേക്കബ്‌

ട്വന്റി ട്വന്റി മഹാസമ്മേളനത്തില്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സാബു എം ജേക്കബ്. തന്നെ കളളക്കേസില്‍ അറസ്റ്റ് ചെയ്യുന്ന സാഹചാര്യമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചയ്ക്കകം ജയിലിലാക്കുമെന്നാണ് സാബു എം ജേക്കബ് വെല്ലുവിളിച്ചിരിക്കുന്നത്. അതിനു പറ്റിയ ആറ്റം...

ട്വന്റി20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കു​ന്ന​ത്തു​നാ​ട് എം​എ​ല്‍​എ പി.​വി. ശ്രീ​നി​ജി​നെ പൊ​തു​വേ​ദി​യി​ല്‍ അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ൽ കി​റ്റ​ക്‌​സ് എം​ഡി​യും ട്വ​ന്‍റി ട്വ​ന്‍റി പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​നു​മാ​യ സാ​ബു എം. ​ജേ​ക്ക​ബി​ന്‍റെ (Sabu M Jacob) അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. ​ മാ​ർ​ച്ച്...

പി വി ശ്രീനിജന്‍ എം.എല്‍.എയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സാബു എം ജേക്കബിനെതിരെ കേസെടുത്തു

കൊച്ചി: ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ (Sabu Jacob) വീണ്ടും കേസ്. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ സിപിഐഎം പ്രവര്‍ത്തകന്റെ പരാതിയില്‍ എറണാകുളം പുത്തന്‍...

Latest news

- Advertisement -spot_img