ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകൻ താഴ്ചയിലേക്ക് ചാടി. പാലക്കാട് സ്വദേശി കോമൻ ആണ് ചാടിയത്.ബുധനാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. നീലിമല ഷെസ്സിന് സമീപത്ത് നിന്നാണ് ഇയാള്‍ താഴേക്ക് ചാടിയത്.
ഇരുകാലുകള്‍ക്കും പരിക്കേറ്റ ഇയാളെ പമ്പ...
പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി ദേവസ്വം ബോര്‍ഡ്.ഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചാകും ഭക്തര്‍ക്ക് സേവനം...
തിരുവനന്തപുരം: ശബരിമലയിലെ തിക്കും തിരക്കും നിയന്ത്രിക്കാൻ കഴിയാതെ പോയത് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണെന്ന് പരക്കെ ആക്ഷേപം. മുൻകാലങ്ങളിൽ ശബരിമലയിൽ നിയന്ത്രണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നവരെല്ലാം ക്രമസമാധാന രംഗത്ത് മികവ് തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥരാണ്.
അപ്പോഴപ്പോഴായി പത്തനംതിട്ട,...
പത്തനംതിട്ട: നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള ശബരിമല തീർഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയമായി. ഇതോടെ എരുമേലി മുതൽ നിലയ്ക്കൽ വരെയുള്ള വഴിയിൽ വാഹനങ്ങൾ തടയുന്നതും ഒഴിവാക്കി. പമ്പയിൽ പാർക്കിങ് അനുവദിച്ചാൽ ഒരു പരിധിവരെ...
കൊച്ചി: ശബരിമലയിലെ തിരക്കൊഴിവാക്കാൻ സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്‌പോട്ട് ബുക്കിംഗില്‍ പ്രതിദിനം റിവ്യൂ നടത്തണം. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇക്കാര്യങ്ങൾ നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു.
ഭക്തര്‍ക്ക്...
പതിനെട്ടാം പടിയുടെ വീതി വർദ്ധിപ്പിക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ടി പി സെൻ കുമാർ. ശബരിമലയിലെ ആചാരങ്ങൾ പ്രകാരം പതിനെട്ടാം പടിയുടെ വീതി വർധിപ്പിക്കാൻ കഴിയില്ല. വീതി വർദ്ധിപ്പിക്കുന്ന കാര്യം നേരത്തെ തന്നെ പരിശോധിച്ചതാണ്....
പത്തനംതിട്ട: പമ്പയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു. എരുമേലി, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. പുലര്‍ച്ചെ 1 മണി മുതല്‍ രാവിലെ 8 മണി വരെ തീര്‍ഥാടക വാഹനങ്ങള്‍ പമ്പയിലേക്ക് പോകുന്നതു പൊലീസ്...
നിലയ്ക്കല്‍: ശബരിമലയിലെ അതിരൂക്ഷമായ ഭക്തജനത്തിരക്ക് മൂലം പലയിടത്തും നിയന്ത്രണം പാളുന്നു. 8മുതല്‍ 10 മണിക്കൂര്‍ വരെ വഴിയില്‍ ക്യൂവില്‍ നിന്നിട്ടും ശബരിമല ദര്‍ശനം കിട്ടാതെയാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്. പലരും പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി...
ശബരിമലയിലെ തിരക്ക് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ദർശനം നടത്താൻ സാധിക്കാതെ ഭക്തർ മടങ്ങുന്നതായി റിപ്പോർട്ട്. തിരക്ക് നിയന്ത്രിക്കുന്നതിലും തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലും ദേവസ്വം ബോർഡിന് വലിയ വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ദേവസ്വം...
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. അനിയന്ത്രിതമായി ഭക്തരെത്തുമ്പോൾ അതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ രൂപപ്പെടുന്നത് സ്വാഭാവികമാണ്. ഒരു ലക്ഷത്തിലധികം ഭക്തരെത്തിയ ദിവസമാണ് പ്രതിസന്ധി രൂക്ഷമായത്. എന്നാൽ...