Thursday, April 3, 2025
- Advertisement -spot_img

TAG

sabarimala

ശബരിമലയിൽ അപ്പം അരവണ വിൽപ്പന പൊടിപ്പൊടിക്കുന്നു

മണ്ഡല കാലം 20 ദിവസം പിന്നീടവെ ശബരിമലയിൽ അരവണ, അപ്പം വിൽപ്പനയിൽ റെക്കോർഡ് വർധന. നവംബർ 16 മുതൽ ഡിസംബർ 5 വരെ 60,54,95,040 രൂപയുടെ വിൽപ്പന നടന്നതായി ദേവസ്വം ബോർഡ് അറിയിച്ചു...

ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. സന്നിധാനത്ത് വിഐപി പരിഗണന നൽ കിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി; സംഭവത്തിൽ റിപ്പോർട്ട് തേടി

കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപ് ദര്‍ശനം നടത്തി. താരത്തിന് സന്നിധാനത്ത് വിഐപി പരിഗണന നല്‍കിയതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. സംഭവത്തില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി,...

മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾ പൊടി വിതറുന്നതും ആചാരമല്ലെന്ന് ഹൈക്കോടതി, മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം കാര്യങ്ങൾ അനുവദിക്കരുതെന്നും കോടതി

കൊച്ചി: ശബരിമലയില്‍ മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞള്‍പൊടി വിതറുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി. ഇത് മറ്റു ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി നിരീക്ഷിച്ച കോടതി, ഇത്തരം കാര്യങ്ങള്‍ ശബരിമലയിലെ ആചാരത്തിന്റെ ഭാഗമല്ലെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഭക്തര്‍ക്കിടയില്‍...

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ നടപടി, ആചാരം ലംഘിച്ച പൊലീസുകാർക്ക് നല്ലനടപ്പ് ശിക്ഷ, തീവ്രപരിശീലനം നൽകണമെന്ന് എഡിജിപി എസ് ശ്രീജിത്തിന്റെ കർശന നിർദേശം

തിരുവനന്തപുരം: ശബരിമലയിലെ സന്നിധാനത്ത് ഭക്തര്‍ പവിത്രമായി കരുതുന്ന പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞുനിന്നുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത എസ്എപി ക്യാമ്പിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ 'കെഎപി 4 'ക്യാമ്പില്‍ നല്ല നടപ്പ്...

ശബരിമല റോപ് വേ ഉടൻ യാഥാർത്ഥ്യമാകുന്നു; 20 മിനിറ്റിനുള്ളിൽ കേബിൾ കാർ സന്നിധാനത്തെത്തും

ശബരിമല റോപ്പ്‌വേ പദ്ധതി ഊർജ്ജിതമായി മുമ്പോട്ടു പോകുന്നതായി പുതിയ റിപ്പോർട്ടുകൾ പറയുന്നു. റോപ്പ്‌വേക്ക് തറക്കല്ലിട്ടാൽ രണ്ട് വർഷം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരാർ കമ്പനി പറയുന്നത്. പദ്ധതിക്കായി 4.53 ഹെക്ടര്‍ ഭൂമി...

ശരണംവിളികളാൽ മുഖരിതമായി സന്നിധാനം , അയ്യപ്പദർശനം തേടി പതിനായിരങ്ങൾ ശബരിമലയിൽ മണ്ഡകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കം

ശബരിമല: മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കമായി ഇനി ശരണമന്ത്രങ്ങളുടെ നാളുകള്‍. ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേറ്റു. പതിനെട്ടാം പടിക്കുതാഴെ ഹോമകുണ്ഡത്തില്‍ ദീപപ്രഭ തെളിഞ്ഞു. ഇന്നലെ പതിനായിരങ്ങള്‍ ദര്‍ശനം നടത്തി.ഇന്നലെ വൈകിട്ട് 4ന് കണ്ഠരര് രാജീവര്,...

മണ്ഡലകാലാരംഭം: ശബരിമലയിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Sabarimala Train Service:കോട്ടയം പാതയിൽ ശബരിമല(Sabarimala) സ്‌പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു.ആന്ധ്രാ പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നു മാത്രം 26 പ്രത്യേക ട്രെയിനുകളാണ് ശബരിമല തീർഥാടകർക്കായി റെയിൽവേ ക്രമീകരിച്ചിരിക്കുന്നത്.നിലവിൽ 11 ട്രെയിനുകളാണ് തെലുങ്കാന-...

മണ്ഡലകാല തീർത്ഥാടനത്തിന് സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി ; ശബരിമല നട ഇന്ന് തുറക്കും; മല കയറുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മ​ണ്ഡ​ല​കാ​ല തീർത്ഥാടന​ത്തി​നു തു​ട​ക്കം കു​റി​ച്ച് ശ​ബ​രി​മ​ല ക്ഷേ​ത്ര ന​ട ഇന്ന് തു​റ​ക്കും. വൈ​കു​ന്നേ​രം നാലിന് ത​ന്ത്രി​മാ​രാ​യ ക​ണ്ഠ​ര് രാ​ജീ​വ​ര്, ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തിലാണ് ചടങ്ങുകള്‍. മേ​ല്‍​ശാ​ന്തി പി.​എ​ന്‍.മ​ഹേ​ഷ് ന​മ്പൂ​തി​രി ന​ട തു​റ​ന്ന്...

സ്വാമിയേ ശരണമയ്യപ്പാ …മണ്ഡലക്കാലത്തിന് നാളെ തുടക്കം

ശബരിമല(Sabarimala): ഇനിയുള്ള ദിവസങ്ങൾ ശരണമന്ത്രങ്ങളാൽ ഭക്തിസാന്ദ്രമാണ് .ഒരു മണ്ഡലക്കാലത്തിന്(Mandalakalam) കൂടി വെള്ളിയാഴ്ച തുടക്കമാകുന്നു . വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പിഎൻ മഹേഷാണ്...

വിമാനത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാം…

പത്തനംതിട്ട (Pathanamthitta) : വ്യോമയാന മന്ത്രാലയം വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക അനുമതി നല്‍കി. മകരവിളക്ക്, മണ്ഡലകാലം മുതലായവ പരിഗണിച്ചാണ് തീര്‍ത്ഥാടകര്‍ക്ക് താത്ക്കാലിക ഇളവ് നല്‍കുന്നത്. ചെക് ഇന്‍ ബാഗേജില്‍...

Latest news

- Advertisement -spot_img