കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാക്കളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി റഷ്യയില്‍ യുദ്ധത്തില്‍ മരിച്ച സന്ദീപ് ചന്ദ്രന്റെ കുടുംബവും രംഗത്ത്. യുവാക്കളുടെ മോചനവുമായി ബന്ധപ്പെട്ട നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് സന്ദീപ് ചന്ദ്രന്റെ കുടുംബവും ആവശ്യവുമായി മുന്നോട്ട്...
മോസ്‌കോയില്‍ സംഗീത നിശയ്ക്കിടെ ഉണ്ടായ വെടിവെപ്പില്‍ 60 പേര്‍ കൊല്ലപ്പെട്ടു. മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് അഞ്ച് ആക്രമികളാണ് വെടിയുതിര്‍ത്തത്. വെടിവെപ്പിന് പിന്നാലെ ഇവിടെ സ്‌ഫോടനവും ഉണ്ടായത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രണ്ട്...
റഷ്യൻ വജ്രങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് പാശ്ചാത്യ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ജനുവരി 1 മുതൽ, റഷ്യയിൽ ഖനനം ചെയ്തതോ സംസ്കരിച്ചതോ ഉൽപ്പാദിപ്പിക്കുന്നതോ ആയ വജ്രങ്ങൾ G7, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വിപണികളിലേക്ക്...
റഷ്യ : ഗാസയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പ്രവചനവുമായി റഷ്യന്‍ പൊളിറ്റിക്കല്‍ സയന്റിസ്റ്റ് അലക്‌സാണ്ടര്‍ ദഗ്. ഗാസയില്‍ ഇസ്രയേല്‍ അക്രമണം കടുപ്പിക്കുന്നതിന്റെ സാഹചര്യത്തിലാണ് ദഗിന്റെ പ്രവചനം. റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്...