കാനിലെ റെഡ് കാര്‍പ്പറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള ലോക്കറ്റ് പതിച്ച മാല ധരിച്ചെത്തിയാണ് രാജസ്ഥാന്‍ സ്വദേശിനിയായ രുചി ഗുജ്ജാര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള ആദരവാണ് മാല ധരിച്ച് പ്രകടിപ്പിക്കാന്‍ ശ്രമിച്ചതെന്നുമാണ്...