തെന്നിന്ത്യയിലെ സൂപ്പർ താരമാണ് മലയാളിയായ നയൻതാര(Nayantara). ലേഡി സൂപ്പർ സ്റ്റാർ (Lady Superstar)എന്ന വിളിപ്പേരിനുടമ.വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് നയൻസ് തന്റേതായ ഒരിപ്പിടം കരസ്ഥമാക്കിയത്. എവിടെയും വേറിട്ട നിൽക്കുന്ന ഔട്ട്ഫിറ്റും, അസസറീസുമാണ് താരം എപ്പോഴു൦...