കൊരട്ടി: കഴിഞ്ഞ ദിവസം നടന്ന റോളര്‍ ഹോക്കി സ്‌ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു. കൊരട്ടി നൈപുണ്യ കോളേജില്‍ നടന്ന റോളര്‍ ഹോക്കി സ്‌ക്കേറ്റിംഗ്...