Friday, April 4, 2025
- Advertisement -spot_img

TAG

rohit sharma

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തടിയന്‍, ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്‌

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് തലവേദനയായി ഡോ. ഷമ മുഹമ്മദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് .ഇന്ത്യന്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ്മയെ കുറിച്ചിട്ട സോഷ്യല്‍ മീഡിയാ പോസ്റ്റാണ് വിവാദമായത്. രോഹിത് ശര്‍മയെ അമിതവണ്ണമുള്ളയാള്‍ എന്ന് വിശേഷിപ്പിച്ച ഷമ,...

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും റിതികയ്ക്കും ആൺ കുഞ്ഞ് പിറന്നു

മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയ്ക്കും ഭാര്യ റിതിക സാജ്‌ദേയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കും രണ്ടാമതായി കുഞ്ഞ് പിറന്നത്. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞുണ്ട്. ആറ് വയസുകാരിയായ സമൈരയാണ്...

ഏകദിനത്തിൽ രോഹിത് , ട്വന്റി 20 യിൽ സൂര്യകുമാർ യാദവും ഇന്ത്യയെ നയിക്കും; സഞ്ജു ട്വന്റി 20 ടീമിൽ

ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ഏകദിന ടീമിനെ നയിക്കുമ്പോള്‍ ടി20 ടീമിന്റെ നായകനായി സൂര്യകുമാര്‍ യാദവിനെ തെരഞ്ഞെടുത്തു. പാണ്ഡ്യയെ ഒഴിവാക്കി രണ്ടു ഫോര്‍മാറ്റിലും ശുഭ്മാന്‍...

2025ലെ ചാംപ്യന്‍സ് ട്രോഫി വരെ ഹിറ്റ്മാന്‍ രോഹിത് തന്നെ ഇന്ത്യന്‍ ക്യാപറ്റന്‍; പ്രഖ്യാപനവുമായി ബിസിസിഐ

ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ 2025ലെ ചാംപ്യന്‍സ് ട്രോഫി വരെ രോഹിത് ക്യാപറ്റനായി പ്രഖ്യാപിച്ച് ബിസിസിഐ. വിഡിയോ സന്ദേശത്തിലൂടെ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് വിവരം പുറത്ത് വിട്ടത്. രോഹിത് ശര്‍മ ട്വന്റി20...

ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ മാസ് എന്‍ട്രി; രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ആസ്‌ട്രേലിയയെ തകര്‍ത്തു

ഇന്ത്യന്‍ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ്മയുടെ ഉഗ്രന്‍ ബാറ്റിംഗ് കരുത്തില്‍ ടീം ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സൂപ്പര്‍-8 റൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന അവസാന മത്സരത്തില്‍ 24 റണ്‍സിന് വിജയിച്ചു.ഇന്ത്യന്‍...

രോഹിത്തിനെ മാറ്റിയതിൽ ഒരു തെറ്റുമില്ല; ഹാർദിക്കിനെ പിന്തുണച്ച് മുൻ താരം രം​ഗത്ത്

2024 ല്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ മത്സരത്തിലേക്ക് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചിരുന്നു.. അവരുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ രോഹിത് ശര്‍മ്മയെ ഒഴിവാക്കിയാണ് ഹാര്‍ദിക്കിന് ക്യാപ്റ്റന്‍സി സ്ഥാനം നല്‍കിയത്. എന്നാല്‍ മുംബൈ...

Latest news

- Advertisement -spot_img