ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടി രശ്മിക മന്ദാന. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കാന്‍ കഴിയുന്നില്ല. നടന്ന സംഭവങ്ങൾ തീര്‍ത്തും ദൗര്‍ഭാഗ്യകരവും സങ്കടകരവുമാണെന്ന് നടി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് രശ്മിക...
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C) സൈബര്‍ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ അംബാസഡറായി നടി രശ്മിക മന്ദാനയെ നിയമിച്ചു. സൈബര്‍ ലോകത്തെ ഭീഷണികളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനും...
കേരളത്തെ പുകഴ്ത്തി നടി രശ്മിക മന്ദാന. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ടെക്‌സ്‌റ്റൈല്‍സിന്റെ ഉദ്ഘാടനത്തിന് നടി കേരളത്തിലെത്തിയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് കനത്ത മഴയിലും നടിയെ കാണാനായി എത്തിയത്. പുഷ്പയുടെ ഗാനത്തിന്റെ അകമ്പടിയോടെ എത്തിയ...