ഓഗര്‍ മെഷീന്‍ ശരിയായി പ്രവര്‍ത്തിച്ചാല്‍ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെയും രക്ഷപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഉത്തരകാശിയിലെ തുരങ്കത്തിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ...